കാഞ്ഞങ്ങാട്: പടന്നക്കാട് അണക്കെട്ട് റോഡിലെ പി.വി. കുഞ്ഞാച്ച (82) നിര്യാതയായി. മക്കൾ: ദാമോദരൻ, കാർത്യായനി, ചന്ദ്രൻ, രമണി, ഗിരിജ. മരുമക്കൾ: കാർത്യായനി (കടപ്പുറം), ചന്ദ്രൻ (പടന്നക്കാട്), ബീന (എരിഞ്ഞിക്കീൽ), ചന്ദ്രൻ (അതിഞ്ഞാൽ), ശ്രീധരൻ (കണ്ണങ്കൈ).