തൃക്കരിപ്പൂർ: പരേതനായ പുളിയങ്കോട്ട് രാമചന്ദ്രൻ നമ്പ്യാരുടെ ഭാര്യ ഇളമ്പച്ചിയിലെ കുന്നിയൂർ കിഴക്കേവീട്ടിൽ ഭാനുമതി അമ്മ (67) നിര്യാതയായി. മക്കൾ: കെ. ശ്രീകുമാർ, കെ. സതിഷ് കുമാർ (റിട്ട. ബി.എസ്.എഫ്). മരുമകൾ: വി. രാധിക (ക്ലർക്ക് ദേവീവിലാസം വി.എച്ച്.എസ്.എസ്, വേലിയമ്പം വയനാട്). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണ്ണൻ നായർ, യശോദ സരസ്വതി, ഗംഗാധരൻ (പെരിയാരം), ഓമന (കാലിച്ചാനടുക്കം), ഭവാനി.