പയ്യന്നൂർ: പഴയബസ് സ്റ്റാൻഡ് പരിസരത്തെ നായനാർ ഹോസ്പിറ്റൽ ഉടമയും ശിശുരോഗ വിദഗ്ദനുമായ ഡോ:കോടോത്ത് പടിഞ്ഞാറെ വീട്ടിൽ വേണുഗോപാലൻ നായനാർ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ കാഞ്ഞങ്ങാട് തറവാട് ശ്മശാനത്തിൽ.
ഭാര്യ: ഡോ. സരസ്വതി വേണുഗോപാൽ (ഗൈനക്കോളജിസ്റ്റ്, നായനാർ ഹോസ്പിറ്റൽ, പയ്യന്നൂർ).
മക്കൾ: ശ്രീഹരി, ഡോ.ശ്രീകാന്ത് ( മിംസ്, കണ്ണൂർ), ഡോ.മീനാക്ഷി (ശ്രീചിത്രാമെഡിക്കൽ കോളജ്, തിരുവനന്തപുരം).
മരുമക്കൾ: ഡോ. അനുപമ (എറണാകുളം), ഡോ.നീരജ്(ശ്രീചിത്രാ മെഡിക്കൽ കോളജ്, തിരുവനന്തപുരം). സഹോദരങ്ങൾ: ഡോ.കെ.പി.ശശികല (ലണ്ടൻ), ഡോ.ശ്യാമളമുകുന്ദൻ (കോടോത്ത് മീനാക്ഷി അമ്മ മെമ്മോറിയൽ ആശുപത്രി, പയ്യന്നൂർ), ഡോ.കെ.പി ഉണ്ണിക്കൃഷ്ണൻ നായനാർ (സൗദി അറേബ്യ)