പയ്യന്നൂർ: കേളോത്ത് യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കണ്ടങ്കാളി സ്കൂളിന് സമീപത്തെ ഇ. ചന്തു (85) നിര്യാതനായി.
ഭാര്യ: വി. കമലാക്ഷി. മക്കൾ: വി. ലേഖ (അസി. പ്രൊഫ. കൃഷ്ണമേനോൻ വനിത കോളേജ് കണ്ണൂർ), വി. ലത. (അസി. പ്രൊഫ.ഗവ. എൻജിനീയറിംഗ് കോളേജ് വയനാട്), ഡോ. വി. ഗീത. (അസി. സർജൻ പീഡിയാട്രിഷ്യൻ സി.എച്ച്.സി. ചെറുവത്തൂർ), ഡോ. വി. സുധ.(സ്കിൻ സ്പെഷലിസ്റ്റ്, ആസ്ട്രേലിയ), ഡോ. വി. സമിത. (മെഡിക്കൽ ഓഫീസർ പി.എച്ച്.സി. ആലക്കാട്).
മരുമക്കൾ: ടി. ദിനേശ് കുമാർ (മാനേജർ എൻ.ഐ.സി കാസർകോട്), സുന്ദർ (ബിസിനസ് അബുദാബി), കെ.പി. വിനോദ് കുമാർ (എക്സി.എൻജിനീയർ പി.ഡബ്ല്യു .ഡി കാസർകോട്), ഡോ. അനീഷ് കുമാർ (ഹെമറ്റോളജിസ്റ്റ് ആസ്ട്രേലിയ), ഡോ. ബി. രവികുമാർ (ഓർത്തോപീഡീഷൻ താലൂക്ക് ആശുപത്രി പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ ഇ. ചിണ്ടൻ, ഇ. രാമൻ.
സംസ്കാരം ഇന്നു വൈകുന്നേരം 5ന് സമുദായ ശ്മശാനത്തിൽ.