കാങ്കോൽ: എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ രാഘവൻ അടിയോടിയുടെ ഭാര്യ വെളിച്ചതോട്ടുവീട്ടിൽ പത്മാവതി അമ്മ (78) നിര്യാതയായി. മക്കൾ: കലാധരൻ (അന്നൂർ), മോഹനൻ (നെല്ലിപ്പറമ്പ), മനോജ് (കാങ്കോൽ). മരുമക്കൾ: ഇന്ദിര (അന്നൂർ), ധന്യ (നെല്ലിപ്പറമ്പ), ഗീത (നടുവിൽ). സഹോദരങ്ങൾ: പരേതരായ വി.വി. ഗോവിന്ദൻ നമ്പ്യാർ (പെരളം), വി.വി. മീനാക്ഷിയമ്മ (കാങ്കോൽ). സംസ്കാരം നാളെ രാവിലെ കുടുംബശ്മശാനത്തിൽ.