തലശ്ശേരി: കുട്ടിമാക്കൂൽ ചെറിയത്ത് വീട്ടിൽ സി. ലക്ഷ്മി അമ്മ (87) നിര്യാതയായി. പരേതരായ ഞാലിക്കരമ്മൽ കൃഷ്ണൻ നായരുടെയും ചെറിയത്ത് കല്ല്യാണിക്കുട്ടിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സി.മാധവൻ നായർ, അമ്മുകുട്ടി അമ്മ, പരേതയായ പാർവ്വതിയമ്മ, ബാലകൃഷ്ണൻ നായർ, ഗോവിന്ദൻ നായർ , ഗോപാലൻ നായർ .സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.