മാണിക്കം
ചെറുവത്തൂർ: വി.വി.നഗറിലെ പരേതനായ രാമൻ കോമരത്തിന്റെ ഭാര്യ പത്തായപ്പുരയിൽ മാണിക്കം.(96) നിര്യാതയായി.മക്കൾ: കാർത്യായനി, ലക്ഷ്മി ,രാധ, ചന്ദ്രമതി. മരുമക്കൾ: നാരായണൻ, സുരേശൻ, പരേതരായ കൃഷ്ണൻ, നാരായണൻ.