കാഞ്ഞങ്ങാട്: എൻ. എം. ഐ. ടി എൻജിനീയറിംഗ് കോളേജ് കായിക അദ്ധ്യാപകൻ ലക്ഷ്മി നഗർ തെരുവിലെ എച്ച്. വി. ശശിധരൻ(55) നിര്യാതനായി.സി.പി.എം തെരു ബ്രാഞ്ച് അംഗമാണ്.പരേതരായ കൊട്ടൻ-ലില്ലി ദമ്പതികളുടെ മകനാണ്.ഭാര്യ:ഗീത. മക്കൾ: വിഷ്ണുമായ,ശിവറാം കാർത്തിക് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരി : തങ്കമണി.