ഇരിട്ടി: വിളക്കോട് പാറക്കണ്ടത്തെ വെള്ളുവ വിജയൻ (70 ) നിര്യാതനായി.ഭാര്യ: ഗൗരി. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: പുരുഷോത്തമൻ, രമ്യ, നിമിഷ. സഹോദരങ്ങൾ: പവിത്രൻ, ദേവി, മാധവി.