ഏഴോം: കോട്ടക്കീലെ പരേതനായ അമ്മൻകോൽ കോരന്റെ ഭാര്യ കൊവ്വമ്മൽ നാരായണി (88) നിര്യാതയായി. മക്കൾ: നാരായണൻ, രവീന്ദ്രൻ, സുധാകരൻ (കച്ചവടം, കോട്ടക്കീൽ പാലം), ശാന്ത, പത്മിനി. മരുമക്കൾ: തങ്കമണി (കണ്ണപുരം), ശകുന്തള (വെങ്ങര), ഷീബ (കരിക്കിൻ കുളം), മോഹനൻ (കുറുവാട്), കൃഷ്ണൻ (നരിക്കോട്). സഹോദരങ്ങൾ: നാരായണൻ, ജാനകി, പരേതരായ ഗോവിന്ദൻ ,ദേവകി, സരോജിനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഏഴോം സമുദായ ശ്മശാനത്തിൽ.