മട്ടന്നൂർ: കാര പേരാവൂർ തോട്ടത്തിൽ വീട്ടിൽ, പരേതനായ സി.സി. ചന്തുക്കുട്ടിയുടെ മകൻ സി.എം. വിജയൻ (58) നിര്യാതനായി. അമ്മ: സി.എം. ദേവി അമ്മ. ഭാര്യ: എം. ശ്രീജ. സഹോദരങ്ങൾ: അഡ്വ. വാസു തോട്ടത്തിൽ, സി.എം. പത്മിനി, സി.എം. പത്മനാഭൻ. പരേതരായ സി.എം. കുഞ്ഞിരാമൻ, സി.എം. ബാലൻ, സി.എം. വത്സരാജൻ, മധുസൂദനൻ.