മട്ടന്നൂർ: മുഴക്കുന്ന് തട്ടാക്കണ്ടി പരേതനായ പി.പി ആബൂട്ടിയുടെയും തട്ടാകണ്ടി ഫാത്തിമയുടെയും മകൻ മുഹമ്മദ് സജീർ (27) നിര്യാതനായി. സഹോദരങ്ങൾ: ഷാഹിദ, സഫൂറ, ശമീർ, സഫീറ, മുഹമ്മദ് മൗലവി, സലീന.