ന്യൂമാഹി: പെരുമുണ്ടേരി നൂപുരത്തിൽ പി. സുരേഷ് കുമാർ (55) ഷാർജയിൽ നിര്യാതനായി. പരേതരായ കെ.കെ. ബാലന്റെയും പാലിക്കണ്ടി ശ്രീമതിയുടെയും മകനാണ്. ഭാര്യ: എം.പി. രമണി (ചെണ്ടയാട്). മക്കൾ: സുരമ്യ (മാഹി രാജീവ് ഗാന്ധി ഗവ. ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി), സായൂജ് (ബി.ബി.എ വിദ്യാർത്ഥി). സഹോദരങ്ങൾ: പി. ശശികുമാർ (ഹെഡ് മാസ്റ്റർ, ഗവ. എൽ.പി. സ്കൂൾ, മൂലക്കടവ്), സുജാത (അഴിയൂർ), സുനിൽ കുമാർ. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.