നീലേശ്വരം: ചെറപ്പുറത്തെ വടക്കേ വളപ്പിൽ വി.വി ശിവരാമൻ (69) നിര്യാതയായി. ഭാര്യ: തങ്കമണി. മക്കൾ: അജിത (പടിക്കൽ ഹോമിയോ, നീലേശ്വരം), അജയൻ (മിലിട്ടറി). മരുമക്കൾ: മധു (മയീച്ച) , ശ്രീലക്ഷ്മി (നീലേശ്വരം പാലക്കാട്ട്). സഹോദരങ്ങൾ: നാരായണൻ, നാരായണി, പരേതരായ മാധവി, ചപ്പില. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.