പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എ. ഹിസ്റ്ററി (റഗുലർ), എം. എ. ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്‌ക്കും 24 ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
ടൈംടേബിൾ
16ന് നടക്കുന്ന നാലാം വർഷ ബി. പി. ടി. (സപ്ലിമെന്ററി) പരീക്ഷയുടെ പരിഷ്‌കരിച്ച ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷ പുനഃക്രമീകരിച്ചു
15, 16, 17 തീയതികളിൽ നടത്താനിരുന്ന നാലും എട്ടും സെമസ്റ്റർ ബി. എ. എൽ എൽ. ബി. പരീക്ഷകൾ മാറ്റിവച്ചു.