ന്യൂമാഹി: പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പാലിക്കണ്ടി അനിൽ (50) നിര്യാതനായി. പരേതനായ കുഞ്ഞിക്കണ്ണന്റെയും പങ്കജാക്ഷിയുടെയും മകനാണ്. ഭാര്യ: രോജന. മകൾ: നിധി (വിദ്യാർത്ഥി ശ്രീനാരായണ കോളേജ്, വടകര).
സഹോദരങ്ങൾ: ഷൈജ (മുംബെയ്), സരോഷ് (ബിസിനസ്സ്), ഷൈമ, മൃദുൽ (ബിസിനസ്സ്), ഷൈറ (അമേരിക്ക). സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പെരിങ്ങാടിയിലെ വീട്ടിൽ.