നീലേശ്വരം: തയ്യൽത്തൊഴിലാളി കാലിച്ചാനടുക്കം ശാസ്താംപാറ മൂപ്പിലെ ടി.വി. ഹരിദാസൻ നായർ (85) നിര്യാതനായി. ധർമശാസ്താ ക്ഷേത്രം പ്രസിഡന്റ് ആയിരുന്നു. ഭാര്യ: പനയന്തട്ട ഓമന അമ്മ. മക്കൾ: ഹരീഷ് കുമാർ (പരപ്പ ജി.എച്ച്.എസ്.എസ്), രാജേഷ് കുമാർ (മർച്ചന്റ് നേവി), നിഷാകുമാരി (എസ്.എൻ.ഡി.പി കോളേജ്, കാലിച്ചാനടുക്കം). മരുമക്കൾ: വി.വി. പ്രിയ (അദ്ധ്യാപിക, തായന്നൂർ ജി.എച്ച്.എസ്.എസ്), പി.വി. ദിവ്യ (അദ്ധ്യാപിക, ബേക്കൽ ഫിഷറീസ് ഹൈസ്കൂൾ), നന്ദകിഷോർ (കേബിൾ ഓപ്പറേറ്റർ, നീലേശ്വരം). സഹോദരങ്ങൾ: ടി.വി. സരസ്വതി (റിട്ട. അദ്ധ്യാപിക, പ്രസിഡന്റ്, ഹൊസ്ദുർഗ് താലൂക്ക് എൻ.എസ്.എസ് വനിതാ സമാജം), കുഞ്ഞക്കു അമ്മ, പരേതരായ ദാമോദരൻ നായർ, നാരായണി അമ്മ.