കണ്ണൂർ: ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം പരേതനായ കെ.പി. ഗോപാലന്റെ ഭാര്യ കെ.വി. ശാരദ (86) നിര്യാതയായി. മക്കൾ: പുഷ്പ, സുജാത, സുധ, സുമ, സുഹാസിനി, പരേതനായ സുജിത്ത്, ബാബു. മരുമക്കൾ: രമേശൻ, അശോകൻ, ഹരിദാസൻ, സുജ, പരേതനായ എൻ.പി. രാജൻ.