നീലേശ്വരം: മാർക്കറ്റ് റോഡിലെ ഓട്ടോ ഡ്രൈവർ സുരേശൻ (40) നിര്യാതനായി. കൊല്ലമ്പാറയിലെ പരേതനായ കുടുക്കിൽ കുഞ്ഞിക്കണ്ണന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സവിത. മക്കൾ: യദുനന്ദ, ദേവനന്ദ, ദേവസൂര്യ.