ഉരുവച്ചാൽ:ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മൽ ഭവനത്തിൽ കേളോത്ത് കനുമാരത്ത് ജയദീപ് ( 52 ) നിര്യാതനായി. പരേതനായ കെ പി ഗോപാലകൃഷ്ണൻ നായരുടെയും കെ കെ നിർമ്മലയുടെയും മകനാണ്. ഭാര്യ അഡ്വ:ഇ പി സുധ( തലശ്ശേരി ബാർ) മകൻ. സുജയ് (റാണി ജയ് ഹയർസെക്കണ്ടറി സ്കൂൾ ) സഹോദരി .കെ കെ ജ്യോതി, ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞിലേരി കാളൻ വീട് കുടുംബ ശ്മശാനത്തിൽ . മൃതദേഹം രാവിലെ 8 മണി മുതൽ 10 വരെശിവപുരത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും