മാവുങ്കാൽ:ആദ്യകാല ജനസംഘം പ്രവർത്തകൻ വാഴക്കോട് തുമ്പയിലെ വളപ്പിൽ കൃഷ്ണൻ (74) നിര്യാതനായി .ഭാര്യ: ജാനകി. മക്കൾ: ബിനു ,പ്രമോദ് ,വിനീഷ് ,ബിജു .മരുമക്കൾ ശ്രീകല, രമ്യ ,ഗായത്രി, അഖില. സഹോദരങ്ങൾ :നാരായണൻ ,നാരായണി, തമ്പാൻ ,ഗോപി, ഭാസ്കരൻ .