പന്ന്യന്നൂർ: കൊല്ലച്ചേരിയിൽ കെ.പി. കുമാരൻ (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനീഷ് കുമാർ, അനുഷ. മരുമക്കൾ: സ്വർണ്ണകുമാരി, കാർത്തിക്. സഹോദരങ്ങൾ: ശാന്ത, ബാബു.