തൃക്കരിപ്പൂർ: ഒളവറ സങ്കേത ജി.യു.പി. സ്കൂളിൽ എൽ.പി.എസ്.എ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.