നീലേശ്വരം: പരേതനായ കൃഷ്ണന്റെ ഭാര്യ കുണ്ടേനയിലെ കെ. പാർവതി (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ചൈനാക്ലേ കമ്പനി), ജനാർദനൻ (ക്ലാർക്ക്, ഹൊസ്ദുർഗ് കോടതി), പരേതനായ വിജയൻ. മരുമക്കൾ: കെ. കനകവല്ലി, എസ്.കെ. പ്രസന്ന.