എടക്കാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം സീനത്ത് മൻസിലിൽ പുള്ളുവന്റവിടെ പി.കെ. മറിയു (72) നിര്യാതയായി. പരേതനായ മീത്തലെക്കണ്ടി അബ്ദുള്ള ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുറഹ്മാൻ, റഷീദ്, ഹാരിസ്, ശാഹിദ, സീനത്ത്, റസീന, സഫൂറ, പരേതനായ ഉമ്മർ. മരുമക്കൾ: ഫാറൂഖ്, ഹനീഫ, ഇസ്മാഈൽ (മസ്കത്ത്), നൂറുദ്ദീൻ (കുവൈത്ത്), സൈബുന്നിസ, റാബിയ, തസ്നി.