നീലേശ്വരം: ചോയ്യങ്കോട് കൂവാറ്റിയിലെ റിട്ട. വില്ലേജ്മാൻ വേങ്ങയിൽ കരുണാകരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ തമ്പായി. മക്കൾ: സുമതി, പരേതനായ ദിനേശൻ. മരുമക്കൾ: രത്നാകരൻ (റിട്ട. സബ് ഇൻസ്പെക്ടർ), മിനി (ചാമക്കുഴി).