പൂതപ്പാറ: അഴീക്കോട് സൗത്ത് യു.പി സ്കൂളിന് സമീപം പാഞ്ചാലി നിലയത്തിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി പരേതനായ സി.എച്ച് രാമചന്ദ്രന്റെ ഭാര്യ പി. പ്രേമലത (72) നിര്യാതയായി. മക്കൾ: രാഗേഷ് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ട്രാഫിക്ക് കണ്ണൂർ), ആകേഷ് (ദുബായ്), പരേതനായ രാജേഷ്. മരുമക്കൾ: ലൗന (ടീച്ചർ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ പയ്യമ്പലം), സരിത, ഷിവ്യ. സഹോദരങ്ങൾ: രഞ്ജിനി, പ്രസന്ന, പ്രമീള, സുമ, പരേതനായ അനിൽകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് പയ്യാമ്പലത്ത്.