പയ്യന്നൂർ: പെരളത്തെ റിട്ട. ഫോറസ്റ്റ് മാനേജർ എം. ദാമോദരന്റെയും എം.വി കമലാക്ഷിയുടെയും മകൾ എം.വി. സജിത (53) നിര്യാതയായി. ഭർത്താവ്: രാജശേഖരൻ (തൈക്കടപ്പുറം നീലേശ്വരം). മകൻ: വിഷ്ണു (ദുബായ്). മരുമകൾ: ശില്പ ( കാഞ്ഞങ്ങാട്).