ചക്കരക്കൽ: പരേതരായ കെ.പി. പൊക്കന്റെയും രാമത്ത് നാരായണിയുടെയും മകൻ കേളമ്പേത്ത് സതീശൻ (60) നിര്യാതനായി. ഭാര്യ: സുധ. സഹോദരങ്ങൾ: സുമതി, സാവിത്രി, ഭാനുമതി, രതി, പ്രമോദ്, സുപ്രഭ, അനിത. സഞ്ചയനം ശനിയാഴ്ച.