ഉദുമ: കളനാട് വാഴവളപ്പിലെ അപ്പകുഞ്ഞിയുടെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: നാരായണൻ (ബഹറിൻ), രവി, കരുണാകരൻ, പ്രഭാകരൻ, ദിവാകരൻ, ഉഷ, രാഘവൻ, കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ചൈതന്യ (പാക്കം), ഗീത (മുട്ടി ചെറി, പാണത്തൂർ), ഭവാനി (ഇടുവങ്കാൽ), ഷീബ (കളനാട്), വിനീത (പള്ളിക്കര), കരുണാകരൻ (കാഞ്ഞങ്ങാട്), സവിത (കൂവത്തൊട്ടി), ഹരി (പൊയിനാച്ചി മൊട്ട). സഹോദരങ്ങൾ: ജാനകി (പാണത്തൂർ), പരേതരായ കാരിച്ചി, കുഞ്ഞിപ്പെണ്ണ്, ചന്തൻ (എരോൽ).