മടിക്കൈ: കനത്തുമൂലയിലെ എസ്.വി. ലീല (66) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: പ്രീതി, പ്രജിത്ത്. മരുമക്കൾ: കേശവൻ, ഷീബ (കയ്യൂർ).