കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ട് പണിക്കർവീട് തറവാട് കുടുംബ സംഗമം രക്ഷാധികാരി എം.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി കരുണൻ അധ്യക്ഷത വഹിച്ചു. കെ.ടി അച്യുതൻ, കെ.ടി നാരായണൻ, ടി.വി അച്യുതൻ, ബാലൻ പെരിയ, വേണു അയ്യങ്കാവ്, സതി വെള്ളിക്കോത്ത്, കുമാരി വെള്ളിക്കോത്ത്, രോഹിണി അടമ്പിൽ, സുരേശൻ നീലേശ്വരം എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.കെ ജനാർദ്ദനൻ സ്വാഗതവും വിജിത ചന്ദ്രൻ നന്ദിയും പറഞ്ഞു.