പയ്യന്നൂർ: പരേതനായ കെ. കരുണന്റെ (കേരള എൻജിനീയറിംഗ് വർക്‌സ്, പയ്യന്നൂർ) ഭാര്യ സി.വി. സത്യവതി (73) നിര്യാതയായി. മക്കൾ: സുധ (ഇംഗ്ലണ്ട്) ഷീജ (മുംബെയ്), അനൂപ് ബാബു (കെൽഫ്രാ ഐ.ടി സൊല്യൂഷൻസ് പ്രൊവൈഡേർസ്). മരുമക്കൾ: നാരായണൻ (ഇംഗ്ലണ്ട്), അഡ്വക്കറ്റ് രാജൻ കക്കറ (മുംബെയ്), സോന (കോഴിക്കോട്). സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.