നീലേശ്വരം: തേർ വയലിലെ വിമുക്ത ഭടനും റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനുമായ എറുവാട്ട് കമലാക്ഷൻ നായർ (77) നിര്യാതനായി. ഭാര്യ: മുതിരക്കാൽ ലക്ഷ്മി. മക്കൾ: പുഷ്പലത (എം.ഐ.സി ചട്ടഞ്ചാൽ), വിനോദ് കുമാർ (ഇലക്ടീഷ്യൻ), സന്തോഷ് കുമാർ (ഖത്തർ). മരുമക്കൾ: കെ. ശ്രീധരൻ (എ.ഇ.ഒ ബേക്കൽ), ദിവ്യ, രമ്യ. സഹോദരങ്ങൾ: സേതുമാധവൻ, ദാമോദരൻ, നാരായണൻ, പ്രഭാവതി, ശോഭന, പരേതരായ രാധാകൃഷ്ണൻ, ഭാസ്കരൻ.