തൃക്കരിപ്പൂർ: ബീരച്ചേരി മനക്കടുത്തു താമസിക്കുന്ന കെ. നാരായണൻ (58) നിര്യാതനായി. ഭാര്യ: പത്മാവതി (പള്ളത്തിൽ).മക്കൾ: നിപിൻ, നിഖിൽ. സഹോദരങ്ങൾ: കെ. രാഘവൻ, കെ. ലക്ഷ്മണൻ (തേപ്പ് മേസ്തിരി), കാർത്യായനി (പിലിക്കോട്), ചന്ദ്രമതി (മാണിയാട്ട്), പത്മാവതി (പെരിന്തട്ട), ശ്യാമള (പെരിന്തട്ട). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക്.