കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കരയിലെ പെരികമന ശ്രീധരൻ നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: ഗൗരി അന്തർജനം. മക്കൾ: ശ്രീധരൻ നമ്പൂതിരി (ഹെഡ്മാസ്റ്റർ എ.എൽ.പി.എസ്. ബേക്കൽ), രാധാകൃഷ്ണൻ, പ്രകാശൻ (ഏ.എൽ.പി.എസ് കുഡാൽ, കുമ്പള ), ശ്രീവിദ്യ (കൊടക്കാട്). മരുമക്കൾ: അപർണ്ണ ,രതീദേവി, നാരായണൻ. സഹോദരങ്ങൾ: പെരിക മന ശംഭുനമ്പൂതിരി, സുഭദ്ര , ദേവകി.