പേരാവൂർ: മണത്തണയിലെ കരിമ്പനയ്ക്കൽ ചാത്തോത്ത് മീനാക്ഷിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മക്കൾ: വിമല, ശിവശങ്കരൻ, വസന്തകുമാർ, സവിത, മുരളീധരൻ.