കയരളം: കയരളംമൊട്ടയിലെ പരേതനായ മഞ്ഞക്കണ്ടത്തിൽ നാരായണന്റെ ഭാര്യ കൊല്ലൻ വളപ്പിൽ നാരായണി (75) നിര്യാതയായി. മക്കൾ: വാസന്തി, രാധാമണി, മനോഹരൻ (കള്ള് ഷാപ്പ് കരിങ്കൽക്കുഴി), ഉഷ, വീണാധരൻ (ഇൻകംടാക്സ് കണ്ണൂർ), ഗീത, മുരളീധരൻ (ബാങ്ക് ഓഫ് ബറോഡ കണ്ണൂർ), ശ്രീകുമാർ (അഡ്വക്കേറ്റ് കണ്ണൂർ), പത്മേക്ഷണൻ (ഉണ്ണി, പാഞ്ചജന്യം), ശ്രീകാന്ത് (കുവൈറ്റ്). മരുമക്കൾ: സുകുമാരൻ, ചന്ദ്രൻ, രൂപ, ഷീബ, രാജീവൻ, സീന, ലിജി, ഷൈജ, ജിൻഷ, പരേതനായ അശോകൻ. സഹോദരങ്ങൾ: കല്യാണി, മാധവി, പാർവതി, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ.