പാലക്കുന്ന്: തൃക്കണ്ണാട് കോട്ടിക്കുളം പരേതനായ കുഞ്ഞിരാമൻ ടൈലറുടെ ഭാര്യ കെ.വി. ശാരദ (85) നിര്യാതയായി. മക്കൾ: ദാമോദരൻ (മുൻ ഉദുമ സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരൻ), ഗിരിജ, സാവിത്രി, ദിനേശൻ, ശ്രീജ. മരുമക്കൾ: സുധാമണി, പദ്മനാഭൻ, ശ്രീലത, സുരേശൻ മണക്കാടൻ, പരേതനായ ഉണ്ണി. സഹോദരങ്ങൾ: പരേതരായ നാരായണൻ, കാർത്യായനി.