മാടപ്പീടിക: ഗുംട്ടിയിലെ പരേതനായ വട്ടക്കണ്ടി കൃഷ്ണന്റെ ഭാര്യ പോന്നാടൻ യശോദ (90) നിര്യാതനായി. മക്കൾ: ശോഭ, യമുന, സുനിൽ ബാബു, സുരേഷ് ബാബു. മരുമക്കൾ: അനിത, നിഷ പരേതരായ രാമചന്ദ്രൻ, രവീന്ദ്രൻ.