പാനൂർ: കടവത്തൂർ കല്ലാച്ചേരി കടവിന് സമീപം പരേതനായ മാപ്പള്ളി സൂപ്പിയുടെ ഭാര്യ കുഞ്ഞീര്യം (83) നിര്യാതയായി. മക്കൾ: ആയിഷ, നബീസു, മൈമൂനത്ത്, മുഹമ്മദ് പരേതനായ കുഞ്ഞബ്ദുള്ള. മരുമക്കൾ: അമ്മദ്, സൂപ്പി (ഇരുവരും ഇരിങ്ങണ്ണൂർ), നസീമ (വടകര), പരേതനായ കണ്ണോൾ കുഞ്ഞമ്മദ് കുട്ടി. സഹോദരങ്ങൾ: പരേതരായ പുഴക്കൽ പോക്കർ, മൊയ്തു.