നീലേശ്വരം : തെരു മുത്തപ്പൻ മടപ്പുരയ്ക്കു സമീപത്തെ കളത്തിൽ കരുണാകരൻ (69) മംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: നന്ദകുമാർ, നന്ദിനി, നയന. മരുമക്കൾ: ശാലിനി, ജയൻ കളത്തിൽ, ശശി. സഹോദരങ്ങൾ: മാധവി, ഗംഗാധരൻ, മീനാക്ഷി, പരേതയായ കുഞ്ഞിപ്പെണ്ണ്.