കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ നേത്ര വൈദ്യർ മുട്ടിൽ ചന്തു മണിയാണി (81) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയരാജൻ (ടൈലർ), വിനോദ് കുമാർ (യു.എ.ഇ). മരുമക്കൾ: ശൈല (സെക്രട്ടറി സെക്യുരിറ്റി സഹകരണ സംഘം), സജിത.സഹോദരങ്ങൾ: ബാലൻ (ബളാംതോട്), ജാനകി (കാഞ്ഞങ്ങാട് സൗത്ത്).