പാവന്നൂർമൊട്ട: പത്താംമൈലിലെ പരേതനായ കയ്യന്തല പൈതലിന്റെയും നാരായണിയുടെയും മകൻ കയ്യന്തല നാരായണൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശോഭ (കീഴൂർ), നിഷ (കൂടാളി), ഹരീന്ദ്രൻ. സഹോദരങ്ങൾ: ബാലൻ, മാധവി, രാജൻ, വത്സൻ. മരുമക്കൾ: ശങ്കരൻ, സതീശൻ. സഞ്ചയനം ബുധനാഴ്ച.