കണ്ണൂർ: മേലെചൊവ്വ സുനിത വില്ലയിൽ ജയചന്ദ്രന്റെയും ആശയുടെയും മകൻ ജോയ് ജയചന്ദ്രൻ (43) ബഹറിനിൽ നിര്യാതനായി. ഭാര്യ: സ്വാതി ശർമ്മ. മകൻ: ആര്യൻശ്. സഹോദരി: ജൂലി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ..