നീലേശ്വരം: വടക്കേ പുലിയനൂരിലെ ടി.പി കൊട്ടൻ (57) നിര്യാതനായി. ഭാര്യ: നളിനി (ചീമേനി). മക്കൾ: രാഹുൽ, നയന. മരുമകൻ: ശരത് (മയിച്ച). സഹോദരങ്ങൾ: ഉണ്ടച്ചി, പരേതരായ കാർത്യായനി, കൊട്ടു.