കുന്നുംകൈ: പെരുമ്പട്ട സൈനിയ്യ അറബി കോളേജിന്റെ വൈസ് ചെയർമാനും ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ചിറമ്മൽ അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: നസീബ്, നിസാർ, ഷൌകത്തലി, ഷാഹിന, റമീസ. മരുമക്കൾ: അഷ്റഫ് അടുക്കം, ശിജാസ് കൊരങ്ങാട്, ജുബൈരിയ്യ കാലിക്കടവ്, ഫാഹിദ വാഴപ്പള്ളി, ഫൈറൂസ പെരുമ്പട്ട.