നീലേശ്വരം: ചിറപ്പുറം ഇയ്യത്തുംകാട്ടിൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ പി.പി. നാരായണി. മക്കൾ: ഉഷ, ചിത്ര, ദീപ, വിനോദ്. മരുമക്കൾ: മോഹനൻ (ബിരിക്കുളം), രാജു (എരിക്കുളം), സുരേശൻ (പടിഞ്ഞാറ്റംകൊഴുവൽ), വിദ്യ (കൂവാറ്റി)..