നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല അബ്ക്കാരി മുണ്ടയ്ക്കൽ തോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ: മേരി ജോസഫ് (തൃശ്ശൂർ കുണ്ടുപറമ്പിൽ), ബേബി തോമസ് (നീലേശ്വരം), സണ്ണി (ഇരിട്ടി), ജോസ് (നീലേശ്വരം), ജെയിംസ് (നീലേശ്വരം). മരുമക്കൾ: മാത്യു ജോസഫ് (തൃശ്ശൂർ, കുണ്ടുപറമ്പിൽ), ജോസഫൈൻ (ഇരിട്ടി), ആൻസി (നീലേശ്വരം), ഷന്റി (ചിറ്റാരിക്കാൽ), പരേതയായ സ്റ്റെല്ലാ ബേബി. സഹോദരങ്ങൾ: എം.ടി. മാത്യു (ചിറ്റാരിക്കാൽ), പരേതരായ മാണി, അന്നമ്മ. ശവസംസ്ക്കാരം രാവിലെ 11ന് നീലേശ്വരം സെന്റ് പീറ്റേർസ് പള്ളി സെമിത്തേരിയിൽ.