ധർമ്മടം: യൂണിവേഴ്സിറ്റി താഴെക്കാവ് റോഡിൽ കുനിയിൽ ഹൗസിൽ ചാത്തമ്പള്ളി വത്സൻ (63) നിര്യാതനായി. ഭാര്യ: അനിത .മക്കൾ: സജ്ന, ജസ്ന. മരുമക്കൾ: ബൈജു, രഗേഷ്. സഹോദരങ്ങൾ: ജയൻ, ജയരാജൻ, ജയവല്ലി, നളിനി, രേവതി, പരേതരായ ജനാർദ്ദനൻ, വസന്ത.